Sorry, you need to enable JavaScript to visit this website.

തൃശൂരില്‍  യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂര്‍- തൃശൂര്‍  വേലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മണിമലര്‍ക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ചെമ്പറ ജയന്‍ എന്നയാളുടെ മകന്‍ സുബിന്‍ ദാസ് ആണ് രമേശന്‍ എന്നയാളുടെ കുത്തേറ്റ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണം. ഗുരുതരമായി പരിക്കേറ്റ മണിമലര്‍ക്കാവ് സ്വദേശി രമേശനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും പരസ്പരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു
 

 

 


 

Latest News