തിരക്കേറിയ റോഡില്‍ വിമാനം ഇറക്കി, വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്- എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് അമേരിക്കയിലെ തിരക്കേറിയ ഹൈവേയില്‍  സിംഗിള്‍ എഞ്ചിന്‍ വിമാനം ഇറക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായി്.
പൈലറ്റിന്റെ ഗോപ്രോ ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്. നാലുവരിപ്പാതയില്‍ നിരവധി കാറുകള്‍ സഞ്ചരിക്കുന്നതും വീഡിയോയില്‍ കാണാം.നോര്‍ത്ത് കരോലിനയിലെ നാലുവരിപ്പാതയിലാണ് വിമാനം ഇറക്കിയത്. പൈലറ്റിന് 100 മണിക്കൂറില്‍ താഴെ വിമാനം പറത്തിയ പരിചയമേയുള്ളൂവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News