മഞ്ചേരിയില്‍  ലോറി ഓട്ടോറിക്ഷകളില്‍  ഇടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം- മഞ്ചേരി മാലാംകുളത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക്  പരിക്കേറ്റു.രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ അശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Latest News