Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോട്ടോർ ബൈക്കിൽ പര്യടനത്തിനിറങ്ങിയ യുവാവ് മരിച്ചു

കാസർക്കോട്- മാട്ടോർബൈക്കിൽ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് മരിച്ചു. തൃശൂർ എസ്.എൽ പുരത്തെ പി.എസ് അർജുൻ(31)ആണ് മരിച്ചത്.  കാസർക്കോട്ട് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അർജുനിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പൂവ്വത്തുകടവ് സിദ്ധാർത്ഥൻ. അമ്മ; ഉഷ. ഭാര്യ: അഞ്ജന. മകൻ: ദേവിക് ഡ്രോൺ. 
 

Latest News