പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്, അഭിനന്ദിച്ച് മോഡി

ന്യൂദൽഹി- മലയാളി കായിക താരം പിടി ഉഷയെയും സംഗീതസംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇരുവരെയും നാമനിർദ്ദേശം ചെയ്തത്. പി.ടി ഉഷ രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിവിധ മേഖലയിലെ പ്രഗത്ഭ്യം തെളിയിച്ചവർക്ക് നൽകുന്ന പരിഗണനയിലാണ് ഇരുവരുമുള്ളത്.
 

Latest News