അറഫ ഖുത്ബക്ക് നേതൃത്വം നൽകുന്നത് ഡോ. ശൈഖ് മുഹമ്മദ് അൽ ഈസ

റിയാദ്- ഈ വർഷത്തെ അറഫ ഖുതുബ നിർവഹിക്കുക ഉന്നത പണ്ഠിത സഭാംഗവും റാബിത്വ സെക്രട്ടറി ജനറലുമായ ഡോ. ശൈഖ് മുഹമ്മദ് അൽ ഈസ. ഇത് സംബന്ധിച്ച് രാജവിജ്ഞാപനം പുറത്തിറങ്ങി. നിമിറ മസ്ജിദിലെ നിസ്‌കാരത്തിനും നേതൃത്വം നൽകുന്നത് മുഹമ്മദ് അൽ ഈസ ആയിരിക്കും.


 

Tags

Latest News