Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൈ ഹോം സ്‌റ്റോർ കോഴിക്കോട്ട് ആരംഭിച്ചു

ഡിസൈൻ മുതൽ ഇൻസ്റ്റലേഷൻ വരെയുള്ള സമ്പൂർണ പാർപ്പിട നിർമാണ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന സെയ്ന്റ് ഗൊബെയിൻ മൈ ഹോം സ്‌റ്റോർ വയനാട് റോഡിൽ നടക്കാവിൽ പ്രവർത്തനമാരംഭിച്ചു. മൈ ഹോം സ്‌റ്റോറിലൂടെ കോഴിക്കോട്ടുള്ള ഉപഭോക്താക്കൾക്ക് നേരിട്ട് സേവനങ്ങൾ അനുഭവിക്കാം. ലളിതവും അനായാസവുമായി ഉപഭോക്താവിന് സൗകര്യം ലഭ്യമാക്കുന്നതിലാണ് കമ്പനിയുടെ മുൻഗണന.
പാർപ്പിട സേവനങ്ങളുമായി ബന്ധപ്പെട്ട് വർധിക്കുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനായി നൂതനവും സമഗ്രവുമായ പരിഹാര മാർഗങ്ങളാണ് സെയ്ന്റ് ഗൊബെയിൻ  വികസിപ്പിച്ചിരിക്കുന്നത്. ഷവർ ക്യുബിക്കിൾസ്, വിൻഡോസ്, കിച്ചൺ ഷട്ടറുകൾ, വാർഡ്രോബ് ഷട്ടറുകൾ, എൽ.ഇ.ഡി കണ്ണാടികൾ, ഗ്ലാസ് റൈറ്റിംഗ് ബോർഡുകൾ, ജിപ്രോക് സീലിംഗ്, ഡ്രൈവാളുകൾ, ടൈലിംഗ് ആന്റ് ഗ്രൗട്ടിംഗ് സൊല്യൂഷനുകൾ, ജിപ്‌സം പ്ലാസ്റ്റർ, സെർട്ടയിൻ ടീഡ് റൂഫിംഗ് ഷിംഗിൾസ്, നൊവെലിയോ വാൾ കവറിംഗ്‌സ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. എക്‌സ്‌ക്ലൂസീവ് മൈ ഹോം സ്‌റ്റോർ കോഴിക്കോട്ട് ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സെയ്ന്റ്  ഗൊബെയിൻ  ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹേമന്ത് ഖുരാന പറഞ്ഞു.
 

Latest News