Sorry, you need to enable JavaScript to visit this website.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍  ശക്തമായ മഴയും കാറ്റും

കോഴിക്കോട്- പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ രാജ്യത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. വടക്കന്‍ ഒറീസയ്ക്കും സമീപത്തുള്ള തെക്കന്‍ ജാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായാണ് ഈ സീസണിലെ രണ്ടാമത്തെ ന്യൂനമര്‍ദം രൂപപ്പെട്ടത്. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കാസര്‍കോട്,  കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കും കാറ്റിനും സാധ്യത. മറ്റുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും.
 

Latest News