ഹിമാചലില്‍ ബസ് കൊക്കയില്‍ വീണ് സ്‌കൂള്‍ കുട്ടികളടക്കം 16 മരണം

കുളു- ഹിമാചല്‍ പ്രദേശിലെ കുളുവില്‍ പ്രൈവറ്റ് ബസ് കൊക്കയില്‍വീണ് സ്‌കൂള്‍ കുട്ടികളടക്കം 16 പേര്‍ക്ക് മരിച്ചു. ഷാന്‍ഷറില്‍നിന്ന് സെയിഞ്ചിലേക്ക് പോകുകയായിരുന്ന ബസാണ് കുളു ജില്ലയില്‍ അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബസ് 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസില്‍ 40 ലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Latest News