Sorry, you need to enable JavaScript to visit this website.

നടി സ്വര ഭാസ്‌കറിന് വധഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

മുംബൈ- നടി സ്വര ഭാസ്‌കറിന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുസംബന്ധിച്ച അന്വേഷണം തുടങ്ങിയതായി മുംബൈ പോലീസ് അറിയിച്ചു. വെർസോവയിലുള്ള താരത്തിന്റെ വസതിയിലേയ്ക്കാണ് കത്ത് അയച്ചത്.
രണ്ടു ദിവസം മുമ്പ് ലഭിച്ച കത്തിനെ തുടർന്ന് സ്വര ഭാസ്‌കർ വെർസോവ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.
 

Latest News