Sorry, you need to enable JavaScript to visit this website.
Thursday , July   07, 2022
Thursday , July   07, 2022

ഹജ്ജിനെത്തിയ മലയാളി വനിത ഉംറക്കിടെ നിര്യാതയായി

മക്ക- സ്വകാര്യ ഗ്രൂപ്പിൽ ഹജിനെത്തിയ മലയാളി യുവതി ഉംറ നിർവഹിക്കുന്നതിനിടെ നിര്യാതയായി. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പ് വഴി ഹജിന് എത്തിയ എടരിക്കോട് മുക്രിയൻ കല്ലുങ്ങൽ സൈതലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58)യാണ് ഉംറക്കിടെ മർവയിൽ കുഴഞ്ഞുവീണു മരിച്ചത്.
 

Tags

Latest News