നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന്

ആലപ്പുഴ- നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന് നടത്താന്‍ തീരുമാനം. ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി നെഹ്്‌റുട്രോഫി വള്ളംകളി സംഘടിപ്പിക്കും.
മൂന്നു വര്‍ഷത്തിന് ശേഷമാണ് പുന്നമടക്കായലില്‍ വീണ്ടും വള്ളംകളി നടത്താന്‍ തീരുമാനമായത്. തിങ്കളാഴ്ച ചേര്‍ന്ന ഡി.ടി.പി.സി യോഗത്തിലാണ് തീയതിയില്‍ ധാരണയായത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാലേ അന്തിമ തീരുമാനമാകൂ.

 

Latest News