ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കയറി

തിരുവനന്തപുരം- പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കയറി. മൂന്ന് പേരാണ് മതില്‍ ചാടിക്കടന്നത്. പോലീസ് പിറകെ ഓടിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ രണ്ടു പേര്‍ ഗെയിറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചന്തു എന്ന പ്രവര്‍ത്തകനെ പോലീസും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പെഴ്‌സണല്‍ സ്റ്റാഫും മര്‍ദിച്ചുവെന്ന് പുറത്ത് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Latest News