Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രിയുടെ പരിപാടിയില്‍   മാധ്യമങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം- തലസ്ഥാനത്ത് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയില്‍ നിന്നാണ് മാധ്യമങ്ങളെ വിലക്കിയത്. പാര്‍ട്ടി പരിപാടിയായതിനാലാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
 

Latest News