റിയാദ് - തലസ്ഥാന നഗരിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. ഹുറൈമല, അഫ്‌ലാജ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു മഴ. അഫീഫില്‍ മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണ് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ന്നു.
അല്‍ഖസീം, അസീര്‍, അല്‍റാസ്, നജ്‌റാന്‍, യാമ്പു തുടങ്ങിയ സ്ഥലങ്ങളിലും മഴ പെയ്തു.






