Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആശുപത്രിയില്‍. ഏതാനും ദിവസമായി കോവിഡ് ബാധിതയായ സോണിയയെ ആരോഗ്യനില തൃപ്തികരമല്ലാതായതോടെ ഗംഗാറാം ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. നാഷനല്‍ ഹെറാല്‍ഡ് കേസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.

 

Latest News