Sorry, you need to enable JavaScript to visit this website.

ദമാമില്‍ വന്‍ അഗ്നിബാധ

ദമാം - അല്‍ദാഹിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ വന്‍ അഗ്നിബാധ. സ്ഥാപനം പൂര്‍ണമായും കത്തിയമര്‍ന്നു. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.

 

Latest News