Sorry, you need to enable JavaScript to visit this website.

സരിത്തിനെ ഒരു സംഘം  തട്ടിക്കൊണ്ടുപോയി- സ്വപ്ന

പാലക്കാട്- നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്‌ലാറ്റിൽ നിന്നാണ് ഒരു സംഘം പിടിച്ചുകൊണ്ടുപോയത്. പോലീസെന്നു പറഞ്ഞു, എന്നാൽ യൂണിഫോമിലല്ല സംഘം വന്നത്. തിരിച്ചറിയൽ കാർഡും കാണിച്ചില്ലെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീ സത്യം പറഞ്ഞാൽ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
 

Latest News