ഭർത്താവിനെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ചു കൊന്നു

പാലക്കാട്-  ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.കല്ലടിക്കോട് ചുങ്കത്താണ് സംഭവം. കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്.  വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു.

Latest News