തോല്‍വി തങ്ങള്‍ക്ക് ശീലമാണെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രാധാകൃഷ്ണന്‍

കൊച്ചി- തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി പ്രശ്നമുള്ള കാര്യമല്ലെന്നും ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍.
തെരഞ്ഞെടുപ്പ് പരാജയം എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. തൃക്കാക്കരയില്‍ ഉമാ തോമസ് തരംഗം ദൃശ്യമായിരുന്നു. വിജയത്തിന്റെ പേരില്‍ ഉമ തോമസിനെ അഭിനന്ദിക്കുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ പോലും ബി.ജെ.പിക്ക് ലഭിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News