Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ 662 പേര്‍ക്ക് കോവിഡ്

റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 662 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 480 പേര്‍ രോഗമുക്തി നേടുകയും ഒരു കൊറോണ രോഗി മരണപ്പെടുകയും ചെയ്തു. 81 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News