സൗദിയില്‍ 569 പേര്‍ക്കു കൂടി കൊറോണബാധ

റിയാദ് - സൗദിയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 569 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 523 പേര്‍ രോഗമുക്തരാവുകയും ഒരു കൊറോണ രോഗി മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 78 ആയി കുറഞ്ഞിട്ടുണ്ട്.

 

Latest News