ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ- പള്ളി വികാരിയെ ചര്‍ച്ചിലെ ഓഡിറ്റോറിയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ സണ്ണ് അറയ്ക്കലാണ് (65) ജീവനൊടുക്കിയത്.  മാരാരിക്കുളം ചെത്തി സ്വദേശിയാണ്. അഞ്ച് വര്‍ഷമായി കാളാത്ത് സെന്റ് പോള്‍സ് പള്ളിയില്‍ ഇടവക വികാരിയാണ്.

 

Latest News