റിയാദ്- കണ്ണൂര്‍ വയത്തൂര്‍ തൊട്ടിപ്പാലം ചെമ്പയില്‍ വീട്ടില്‍ അലി അഷ്‌റഫ് (48) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. പിതാവ്: കുഞ്ഞു മുഹമ്മദ് മാതാവ്: നബീസ ഭാര്യ: നബീസ ആനി ക്കല്‍. മക്കള്‍: മുഹമ്മദ് സാലിഹ്, സാജിര്‍ ചെമ്പയില്‍, ഫാത്തിമത്ത് സജ.
നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍. ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍.ഇസ്മായില്‍ പടിക്കല്‍ ബന്ധുക്കളായ അബൂബക്കര്‍ ഫൈസി വെള്ളില അന്‍വര്‍. സലാം, മുസ്തഫ സൃഹൃത്ത് റഷീദ് കൊല്ലവും രംഗത്തുണ്ട്. 15 വര്‍ഷമായി സൗദിയില്‍ കമ്പനി ജീവനക്കാരാണ്. കബറടക്കം റിയാദില്‍ നടത്തും






