Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ 483 പേര്‍ക്കു കൂടി കൊറോണബാധ

റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 483 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 528 പേര്‍ രോഗമുക്തി നേടുകയും രണ്ടു കോവിഡ് രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 80 പേര്‍ ചികിത്സയിലാണ്.

 

 

Latest News