സൗദി സെന്‍സസില്‍ പേരു ചേര്‍ക്കാനുള്ള സമയം 31 വരെ നീട്ടി

ജിദ്ദ- 2022 സൗദി സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടിയതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് അറിയിച്ചു. മെയ് 31 വരെയാണ് നീട്ടിയത്. നിരവധി പൗരന്മാരില്‍നിന്നും താമസക്കാരില്‍നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്താലാണ് തീയതി നീട്ടിയത്. ബുധനാഴ്ച വരെയാണ് നേരത്തെ കാലാവധി നല്‍കിയിരുന്നത്.

 

 

 

Latest News