Sorry, you need to enable JavaScript to visit this website.

പാലക്കാട്ട്  ടൂറിസ്റ്റ് ബസും വാനും  കൂട്ടിയിടിച്ച്  രണ്ട് പേര്‍ മരിച്ചു 

പാലക്കാട്- വടക്കഞ്ചേരി കരിപ്പാലിയില്‍ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളുമുണ്ട്. അപകടത്തില്‍പ്പെട്ടത് ആലപ്പുഴ സ്വദേശികളാണെന്നാണ് സൂചന. 
 

Latest News