അബുദബി- പുതിയ സാമ്പത്തിക വര്‍ഷം വന്‍ നിരക്ക് ഇളവുകളുമായി യുഎഇ ടെലികോം കമ്പനി ഇത്തിസലാത്ത്. വോയ്‌സ് കോള്‍, എസ് എം എസ് നിരക്കുകള്‍ക്കു പുറമെ റോമിങ് നിരക്കുകളും ഗണ്യമായി കുറച്ചു. ജിസിസി രാജ്യങ്ങളില്‍ കോള്‍, ഡാറ്റാ റോമിങ് നിരക്കുകളില്‍ 29 ശതമാനം വരെ കുറവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
പുതുക്കിയ നിരക്കുകള്‍
> യുഎഇ, മറ്റു ജിസിസി ഔട്ട് ഗോയിങ് കോള്‍ മിനിറ്റിന് 2.203 ദിര്‍ഹം
> ലോക്കല്‍ ഔട്ട്‌ഗോയിങ് കോള്‍ മിനിറ്റിന് 0.881 ദിര്‍ഹം
> ഔട്ട്‌ഗോയിങ് എസ്എംഎസ്- 022 ദിര്‍ഹം
> ഇന്‍കമിങ് കോള്‍- 0.808 ദിര്‍ഹം
> ഡാ റ്റ- 2.203 ദിര്‍ഹം/ എംബി






