പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചു, വില കുറയും

ന്യൂദല്‍ഹി- പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. പെട്രോളിന് ലിറ്റര്‍ എട്ടുരൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചിരിക്കുന്നത്. ഇന്ധന വിലയില്‍ ഇത് പ്രതിഫലിക്കും.
ഇതനുസരിച്ച് പെട്രോളിന് 9.50 രൂപയും ഡീസലിന് ഏഴു രൂപയും കുറയുമെന്ന് ധനമന്ത്രി നിര്‍മല സാതാരാമന്‍ പറഞ്ഞു.

 

Latest News