ചെമ്മീൻ കറി കഴിച്ച്  നാദാപുരത്തെ വീട്ടമ്മ മരിച്ചു, 

കോഴിക്കോട്-  കോഴിക്കോട് വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വടകര  നാദാപുരെ ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഖയാണ്  (44) മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. ആദ്യം വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിനു ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക
 

Latest News