Sorry, you need to enable JavaScript to visit this website.

ചുണ്ടയിടുന്നതിനിടെ ഒമ്പതു വയസ്സുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

വടകര- നെല്യാടിക്കടവില്‍ ഒമ്പതു വയസുകാരന്‍ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴ കുനിയില്‍ ഷാജിറിന്റെ മകന്‍ മുസമ്മിനാണ് മരിച്ചത്. പുഴയോരത്ത് ചൂണ്ടയിടുന്നതിനിടയില്‍ പുഴയില്‍ വീണെന്നാണ് അനുമാനം. പുളിയഞ്ചേരി യു.പി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ്.

മാതാവ് : ഹൈറുന്നീസ.സഹോദരങ്ങള്‍ : മുഹമ്മദ്മിഷാന്‍,മുഹമ്മദ് മിന്‍ഹജ്.

 

Latest News