Sorry, you need to enable JavaScript to visit this website.

ചുങ്കത്തറ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി വരംബൻ കല്ലൻ ഇബ്രാഹിം (54 ) താമസ സ്ഥലത്ത്‌ നിര്യാതനായി. ദീർഘകാലമായി ജിദ്ദയിലുള്ള ഇദ്ദേഹം ശനിയാഴ്ച രാത്രിയാണ് താമസ സ്ഥലത്ത് മരിച്ചത്. 
ജിദ്ദ കെ എം സി സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.

Latest News