Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

VIDEO - ദഹ്‌റാന്‍ മാളില്‍ തീപിടുത്തം

ദമാം- അല്‍കോബാറിലെ അല്‍ദഹ്‌റാന്‍ മാളില്‍ തിപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. മാളില്‍ നിന്ന് തീയും പുകയും ഉയരുന്നുണ്ട്. തീ അണക്കാനുള്ള ശ്രമം സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags

Latest News