Sorry, you need to enable JavaScript to visit this website.

സൗദിയിൽ 611 പേർക്ക് കോവിഡ്

റിയാദ് - സൗദിയിൽ  ഇരുപത്തിനാലു മണിക്കൂറിനിടെ 611 പേർക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 172 പേർ രോഗമുക്തരാവുകയും രണ്ടു കൊറോണ രോഗികൾ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ 56 പേർ ചികിത്സയിലാണ്. 

Tags

Latest News