Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗള്‍ഫില്‍നിന്നെത്തിയ ഭര്‍ത്താവും ഭാര്യയും ഫ് ളാറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം- ഫ്‌ളാറ്റിനുള്ളില്‍ യുവദമ്പതികള്‍ മരിച്ച നിലയില്‍. പൊള്ളലേറ്റാണ് മരണം. അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസ് കരുതുന്നത്. അഭിലാഷ് ഇന്നലെയാണ് ഗള്‍ഫില്‍നിന്നെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News