തിരുവനന്തപുരം- പെരുന്നാളിന് തലേദിവസംഗള്ഫില്നിന്ന് നാട്ടിലെത്തുകയും രണ്ടുദിവസം മുമ്പ് കാണാതാവുകയും ചെയ്ത കല്ലമ്പലം പണയില് വീട്ടില് പരേതനായ ഷൗക്കത്തലിയുടെ മകന് സഫീറിനെ(44) ഇത്തിക്കരയാറ്റില് മരിച്ച നിലയില് കണ്ടെത്തി.
മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളേജിലെത്തിച്ചു.
ഭാര്യ ഷീന. മൂന്നു മക്കളുണ്ട്. ഖബറടക്കം നാവായിക്കുളം വലിയപള്ളി ഖബര്സ്ഥാനില്.






