Sorry, you need to enable JavaScript to visit this website.

ചേർത്തലയിൽ ഭാര്യയും  ഭർത്താവും ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ- ചേർത്തല മായിത്തറയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്65, ഭാര്യ ശ്യാമള60 എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് സംശയം. പോലീസ് അന്വേഷണം തുടങ്ങി.
 

Latest News