സൗദിയില്‍ കോവിഡ് കേസുകളില്‍ വര്‍ധന;219 പുതിയ കേസുകള്‍

റിയാദ് - സൗദിയില്‍ പ്രതിദിന കൊറോണ കേസുകളില്‍  വര്‍ധന. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 219 പേര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 109 പേര്‍ രോഗമുക്തി നേടുകയും മൂന്നു കോവിഡ് രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 53 പേര്‍ ചികിത്സയിലാണ്.

 

Latest News