തിരുവനന്തപുരം- ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പൊതു അവധി ആയതിനാല്‍ നോര്‍ക്ക റൂട്ട്‌സ് മേഖല സെന്ററുകളില്‍ നാളെ (03.05.2022) സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ല.
നാളെ അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് ശനി ഒഴികെ തുടര്‍ന്നുള്ള ഏതു ദിവസവും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താവുന്നതാണെന്ന് സി.ഇ.ഒ അറിയിച്ചു