Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്യു.സി.സി ആവശ്യപ്പെട്ടിരുന്നു-മന്ത്രി രാജീവ്

തിരുവനന്തപുരം- മലയാള സിനിമയിലെ വനിത പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്യു.സി.സിയെ വെട്ടിലാക്കി മന്ത്രി പി. രാജീവിന്റെ പ്രസ്താവന. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്യു.സി.സി ആവശ്യപ്പെട്ടതായി ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി രാജീവ് പറഞ്ഞു. കമ്മീഷൻ എൻക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മീഷൻ. അതിനാൽ, റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്യു.സി.സി നിരന്തരം ആവശ്യപ്പെടുന്നതിന് ഇടയിലാണ് മന്ത്രിയുടെ പ്രസ്താവന വന്നത്.
 

Latest News