പള്ളികള്‍ക്ക് പുറത്ത് മതഗ്രന്ഥങ്ങള്‍ കീറിയിട്ട സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ- അയോധ്യയില്‍ പള്ളിക്ക് പുറത്ത് ആക്ഷേപകരമായ വസ്തുക്കള്‍ വലിച്ചെറിയുകയും മതഗ്രന്ഥങ്ങള്‍ കീറിയിടുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍.
നഗരത്തിലെ  സൗഹാര്‍ദ അന്തരീക്ഷവും സമാധാനവും തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് (അയോധ്യ) ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News