Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊണ്ടോട്ടി സ്വദേശി ഹായിലിൽ വാഹനാപകടത്തിൽ മരിച്ചു

ഹായിൽ- മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി സൗദിയിലെ ഹായിലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെമകൻ ശരീഫാണ് മരിച്ചത്. ഭാര്യ: ഫസീല തുറക്കൽ. മക്കൾ: ഫർഹാൻ, ഫർസീൽ, ഫിൻസിന.
 

Latest News