Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐശ്വര്യ ദോഗ്ര ഐപിഎസിന് വിവാഹം,  മലയാളി വരന്‍ കൊച്ചിക്കാരന്‍ 

കൊച്ചി- കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശി അഭിഷേക് ആണ് വരന്‍. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവില്‍ തൃശൂര്‍ റൂറല്‍ എസ്പിയാണ്. ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ് അഭിഷേക്.
 

Latest News