Sorry, you need to enable JavaScript to visit this website.

നിര്‍ത്തിയിട്ട ലോറിക്ക്  പിന്നില്‍ ബൈക്കിടിച്ച് രണ്ടു പേര്‍ മരിച്ചു

മൂവ്വാറ്റുപുഴ- പെരുമ്പാവൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയന്‍ചിറങ്ങര പി.വി പ്രിസ്‌റ്റേഴ്‌സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്. ലേറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാത്തതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്.
ഇന്നലെ അര്‍ധരാത്രി പുല്ലുവഴി എംസി റോഡിലാണ് അപകടം സംഭവിച്ചത്. പെരുമ്പാവൂരല്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയായിരുന്നു. ലോറിക്ക് പിന്നിലിടച്ചത്. 
 

Latest News