നാലു വയസ്സുകാരിയെ പീഡിപ്പിച്ചു, 56 കാരന്‍ അറസ്റ്റില്‍

ഇടുക്കി- നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 56 കാരനെ വണ്ട•േട് പോലീസ് അറസ്റ്റു ചെയ്തു  മാലി ഇഞ്ചപ്പടപ്പ് പൊട്ടംകുളം എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ ആണ്ടവര്‍(56) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ  പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Latest News