Sorry, you need to enable JavaScript to visit this website.

കോഴിക്കോട്‌നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും സ്‌പൈസ് ജെറ്റ്

റിയാദ്- ഇന്ത്യന്‍ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് കോഴിക്കോട് നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മുംബൈയില്‍നിന്നും ജിദ്ദയിലേക്കും റിയാദിലും സര്‍വീസ് തുടങ്ങുന്നുണ്ട്.
അഹമ്മദാബാദില്‍നിന്ന് മസ്‌കത്തിലേക്കും മുംബൈയില്‍നിന്ന് ധാക്കയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
പുതുതായി പ്രഖ്യാപിച്ച സര്‍വീസുകള്‍ ഈ മാസം 26 മുതല്‍ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.

 

Latest News