Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡ്രൈനേജ് പൈപ്പ് പൊട്ടി; മക്ക-തായിഫ്- റിയാദ് റോഡ് അടച്ചു

മക്ക-  ഡ്രൈനേജ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റിയാദ് - തായിഫ് റോഡ് അടച്ചതായി ഹൈവേ പോലീസ് അറിയിച്ചു. മക്കയില്‍ നിന്ന് റിയാദിലേക്ക് തായിഫ് വഴിയുള്ള പ്രധാന റോഡാണ് അടച്ചത്. ഇരു ഭാഗത്തേക്കും ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാന്‍ പട്രോളിംഗ് വിഭാഗത്തെ നിയമിച്ചിട്ടുണ്ട്.

Latest News