Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.എം ഷാജിയുടെ ഭാര്യയുടെ 25 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

കോഴിക്കോട്- മുൻ എം.എൽ.എയും ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. അഴീക്കോട് മണ്ഡലത്തിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡിയുടെ നടപടി.
 

Latest News