Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തി

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. കോവിഡ് കേസുകൾ കുറഞ്ഞ സഹചര്യത്തിലാണ് തീരുമാനം. എല്ലാ ദിവസവും വൈകുന്നേരം കേരളം കോവിഡ് രോഗികളുടെ കണക്കുകൾ അതാത് ജില്ല തിരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തിയാണ് ആദ്യം കണക്കുകൾ പ്രഖ്യാപിച്ചിരുന്നത്. ഈ രീതിയാണ് നിർത്തിയത്.
 

Latest News