Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് മരണമില്ലാത്ത ദിവസം, 130 പേർക്ക് രോഗം

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധയേറ്റ് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. 280 പേരുടെ രോഗം ഭേദമായി. ഗുരുതരാവസ്ഥയിൽനിന്ന് മൂന്നു പേർ മോചിതരായി. 10,846 പേരിലാണ് പരിശോധന നടത്തിയത്.
 

Latest News